രാജസ്ഥാനിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത സിപിഎം എംഎൽഎയെ സിപിഎം സസ്‌പെന്റ് ചെയ്തു.
ജയ്‌പൂർ: ജൂൺ 19ന് രാജസ്ഥാനിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത രാജസ്ഥാൻ നിയമസഭയിൽ സിപിഎംമ്മിന് ആകെയുള്ള രണ്ട് എംഎൽഎമാരിൽ ഒരാളായ ഭാദ്ര നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബൽവാൻ പൂനിയയെ രാജസ്ഥാൻ സിപിഎം സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ