2020, ജൂൺ 27, ശനിയാഴ്‌ച

ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് ത്രിപുര യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി

ത്രിപുരയിൽ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റ് വിതരണം ചെയ്ത് ത്രിപുര സംസ്ഥാന യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി



ത്രിപുര : ത്രിപുര യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിപുരയുടെ വിവിധ ഭാഗങ്ങളിൽ പച്ചക്കറിയും പലവ്യഞ്ചന സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.


2020, ജൂൺ 25, വ്യാഴാഴ്‌ച

നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ കോൺഗ്രസ്‌ പ്രതിഷേധം






ഉത്തർ പ്രദേശ് : നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വർധിപ്പിച്ച് കൊണ്ടിരിക്കുന്ന പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം.വാരണാസി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ ശക്തമായ പ്രതിഷേധം നടത്തിയത്.



2020, ജൂൺ 24, ബുധനാഴ്‌ച

പശ്ചിമ ബംഗാളിൽ 200ൽ അധികം ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

പശ്ചിമ ബംഗാളിൽ 200ൽ അധികം ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.


കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയുടെ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധിച്ച് കൊണ്ട് ബിജെപിയിൽ നിന്ന് രാജിവെച്ച് 200ൽ അധികം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു.


ഇത് പശ്ചിമ ബംഗാളിൽ കോൺഗ്രസിന് ഒരു പുത്തൻ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്.

2020, ജൂൺ 22, തിങ്കളാഴ്‌ച

രാജസ്ഥാനിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത സിപിഎം എംഎൽഎയെ സിപിഎം സസ്‌പെന്റ് ചെയ്തു

രാജസ്ഥാനിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത സിപിഎം എംഎൽഎയെ സിപിഎം സസ്‌പെന്റ് ചെയ്തു.


                            
     

ജയ്‌പൂർ: ജൂൺ 19ന് രാജസ്ഥാനിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്ത രാജസ്ഥാൻ നിയമസഭയിൽ സിപിഎംമ്മിന് ആകെയുള്ള രണ്ട് എംഎൽഎമാരിൽ ഒരാളായ ഭാദ്ര നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ബൽവാൻ പൂനിയയെ രാജസ്ഥാൻ സിപിഎം സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു.

പശ്ചിമ ബംഗാളിൽ ബിജെപി 500 ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു


ബിജെപിയുടെ രാഷ്ട്രീയ വഞ്ചനയിലും അവഗണയിലും പ്രതിഷേധിച്ചു കൊണ്ടും പശ്ചിമ ബംഗാളിൽ 500ൽ അധികം വരുന്ന ബിജെപി പ്രവർത്തകർ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു.

നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

 നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി... മന്ത്രി ശിവൻ കുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന...