ഛത്തീസ്ഗഡിൽ ബിജെപിയുടെ സിറ്റിങ് സീറ്റിൽ കോൺഗ്രസ് വൻ വിജയത്തിലേക്ക്.
ഛത്തീസ്ഗഢിലെ ദന്തെവാഡയിൽ കോൺഗ്രസിന്റെ ദേവതി കർമായാണ് മുന്നേറി കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. നാലായിരത്തിലധികം വോട്ടുകൾക്കാണ് ഇവിടെ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ഇവിടുത്തെ ബിജെപി എംഎൽഎ ഭിമാ മാന്ദവി ഏപ്രിലിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ