ഉത്തരാഖണ്ഡ് ബിജെപി മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി BJPയിൽ നിന്ന് രാജിവെച്ച് ഉത്തരാഖണ്ഡിൽ ഇന്നലെ നടന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രചാരണ റാലിയിൽ വെച്ച് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസിൽ അംഗത്വം നൽകി സ്വീകരിച്ചു.
പൗരി മണ്ഡലത്തിലെ BJP സിറ്റിങ് എംപിയായ അച്ഛൻ ബി സി ഖണ്ഡൂരിക്കെതിരെ മത്സരിക്കാനാണ് കോൺഗ്രസിൽ ചേർന്ന മകന്റെ നീക്കം...
ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് അതേ നാണയത്തിൽ രാഹുൽ ഗാന്ധി മറുപടി നൽകുകയും ചെയ്തു .

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തരാഖണ്ഡിൽ BJP സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായി ഉത്തരാഖണ്ഡിലെ BJPയുടെ ഏറ്റവും മുതിർന്ന നേതാവായ മുൻ മുഖ്യമന്ത്രി ബി.സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരിയുടെ കോൺഗ്രസ് പ്രവേശനം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ