2019, മാർച്ച് 28, വ്യാഴാഴ്‌ച

കർണാടകയിലെ ഹാസ്സൻ BJP ജില്ലാ പ്രസിഡന്റ് കോൺഗ്രസിൽ ചേർന്നു

കർണാടകയിലെ ഹാസ്സനിൽ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് യോഗ് രമേഷ് BJPയിൽ നിന്ന് രാജിവെച്ച്  കോൺഗ്രസ്സിൽ ചേർന്നു...


ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായി ഹാസ്സൻ BJP ജില്ലാ പ്രസിഡന്റ് യോഗ് രമേശിന്റെ കോൺഗ്രസ് പ്രവേശനം .

2019, മാർച്ച് 27, ബുധനാഴ്‌ച

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി UDF ഫേസ്ബുക്ക് പേജ് തുടങ്ങി.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ തരംഗമാവാൻ UDF ഔധ്യോതിക ഫേസ്ബുക്ക് പേജ് തുടങ്ങി.

https://www.facebook.com/Team-INC-192542251623967/

നിങ്ങൾക്ക് ഈ മുകളിൽ നൽകിയിരിക്കുന്ന ഫേസ്ബുക്ക് പേജിന്റെ ലിങ്കിൽ കയറി UDFന്റെ സോഷ്യൽ മീഡിയ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തുടങ്ങിയ ഫേസ്ബുക്ക് പേജ് Like👍 ചെയ്താൽ നിങ്ങൾക്കും യുഡിഎഫ് ന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഭാഗമാവാം. 

2019, മാർച്ച് 26, ചൊവ്വാഴ്ച

ബിഹാറിൽ നിന്നുള്ള BJP എം.പി ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിലേക്ക്

ബിഹാറിൽ BJPക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് ബിഹാറിൽ നിന്നുള്ള ബിജെപി MP ശത്രുഘ്‌നൻ സിൻഹ കോൺഗ്രസിലേക്ക്


ബിഹാറിൽ ലോക്സഭാ സീറ്റ് നിഷേധിച്ചതാണ് കാരണം.ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ ബിജെപി ക്ക് കനത്ത തിരിച്ചടിയായി BJP എം.പി ശത്രുഘ്‌നൻ സിൻഹയുടെ കോൺഗ്രസ് പ്രവേശനം. 

2019, മാർച്ച് 25, തിങ്കളാഴ്‌ച

BJPക്ക് കനത്ത തിരിച്ചടി.ഗോവയിലെ പ്രമുഖ BJP നേതാവ് കോൺഗ്രസിൽ ചേർന്നു

BJPക്ക് കനത്ത തിരിച്ചടി
ഗോവയിലെ പ്രമുഖ ബി.ജെ.പി നേതാവ് സുധീർ ബിജെപി യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേര്‍ന്നു


ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ഗോവയിലെ ബിജെപി ക്ക് കനത്ത തിരിച്ചടിയായി BJPയിലെ പ്രമുഖ ബിജെപി നേതാവിന്റെ കോൺഗ്രസ് പ്രവേശനപ്രവേശനം. 

2019, മാർച്ച് 19, ചൊവ്വാഴ്ച

ത്രിപുരയിൽ BJP സംസ്ഥാന വൈസ് പ്രസിഡന്റും 3 ബിജെപി മുൻ മന്ത്രിമാരും കോൺഗ്രസിൽ ചേർന്നു

ത്രിപുരയിൽ ത്രിപുര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഭാഷ് ഭൗമിക്കും BJP മുൻ മന്ത്രിമാരായ പ്രകാശ് ദാസും ദേബാശിഷ് സെന്നും കോൺഗ്രസിൽ ചേർന്നു .......


ത്രിപുര ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന്റെ കോൺഗ്രസ് പ്രവേശനം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന ബിജെപി ക്ക് കനത്ത തിരിച്ചടിയായി മാറി 

2019, മാർച്ച് 16, ശനിയാഴ്‌ച

ടോം വടക്കൻ കോൺഗ്രസ് വിട്ട് BJPയിലേക്ക് പോയപ്പോൾ BJP വിട്ട് നേതാക്കൾ കോൺഗ്രസിലേക്ക് എത്തുന്നു

ഉത്തരാഖണ്ഡ് ബിജെപി മുൻ മുഖ്യമന്ത്രി ബിസി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി BJPയിൽ നിന്ന് രാജിവെച്ച് ഉത്തരാഖണ്ഡിൽ ഇന്നലെ നടന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രചാരണ റാലിയിൽ വെച്ച് രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസിൽ അംഗത്വം നൽകി സ്വീകരിച്ചു.





പൗരി മണ്ഡലത്തിലെ BJP സിറ്റിങ് എംപിയായ അച്ഛൻ ബി സി ഖണ്ഡൂരിക്കെതിരെ മത്സരിക്കാനാണ് കോൺഗ്രസിൽ ചേർന്ന മകന്റെ നീക്കം...

ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് അതേ നാണയത്തിൽ രാഹുൽ ഗാന്ധി മറുപടി നൽകുകയും ചെയ്തു .

      
         

ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഉത്തരാഖണ്ഡിൽ BJP സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായി ഉത്തരാഖണ്ഡിലെ BJPയുടെ ഏറ്റവും മുതിർന്ന നേതാവായ മുൻ മുഖ്യമന്ത്രി ബി.സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരിയുടെ കോൺഗ്രസ് പ്രവേശനം .

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ BJP നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിൽ ചേർന്നു

ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ ബിജെപി സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കളും അനേകം BJP പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു .



ജാർഖണ്ഡ് സംസ്ഥാന ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടാണ് ഇത്രയും അധികം BJP നേതാക്കളും പ്രവർത്തകരും BJPയിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നത് .ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബിജെപി ക്ക് ഇത് കനത്ത തിരിച്ചടിയായി മാറി. 

2019, മാർച്ച് 15, വെള്ളിയാഴ്‌ച

ഗുജറാത്തിൽ വീണ്ടും ബിജെപി MLA കോൺഗ്രസിൽ ചേർന്നു

"ഗുജറാത്തിൽ ബിജെപി MLA യും പട്ടേൽ നേതാവുമായ രേഷ്മ പട്ടേൽ BJPയിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നു."


കോൺഗ്രസ്സാണ് ശരിയെന്ന് ബിജെപി യിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്ന രേഷ്മ പട്ടേൽ പറഞ്ഞു .

2019, മാർച്ച് 14, വ്യാഴാഴ്‌ച

ഗുജറാത്തിൽ ബിജെപി മുൻ മന്ത്രിയും ബിജെപി MLAയും കോൺഗ്രസിൽ ചേർന്നു

ഗുജറാത്തിൽ ബിജെപി മുൻ മന്ത്രിയും ബിമല്‍ ഷായും ബിജെപി MLA അനില്‍ പട്ടേലും കോണ്‍ഗ്രസില്‍ ചേര്‍ന്നു..



ബിജെപി ഞങ്ങളെ ഉപയോഗിച്ച് ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞു എന്ന് BJP വിട്ട മുൻ മന്ത്രി ബിമൽ ഷായും ബിജെപി MLAയായ അനിൽ പട്ടേലും പറഞ്ഞു.

ഉത്തരാഖണ്ഡിൽ മുൻ ബിജെപി മുഖ്യമന്ത്രിയുടെ മകൻ ബിജെപിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക്

മുൻ ഉത്തരാഖണ്ഡ് BJP മുഖ്യമന്ത്രി ബിസി ഖണ്ടുരിയുടെ മകൻ മനീഷ് ഖണ്ടുരി BJPയിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ  ചേരാൻ തീരുമാനിച്ചു.


ഇനി BJPയിൽ പ്രവർത്തിക്കുന്നതിൽ ഒരു അർത്ഥവും ഇല്ലെന്ന് മനീഷ് ഖണ്ടുരി .അത് കൊണ്ട് ഞാൻ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നു .

2019, മാർച്ച് 13, ബുധനാഴ്‌ച

ചെന്നൈയിൽ തരംഗമായി രാഹുൽ ഗാന്ധി


ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെന്നൈയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓരോ വാക്കുകളും ആവേശത്തോടെ സ്വീകരിച്ച് വിദ്യാര്‍ഥികൾ. സ്റ്റെല്ലാ മേരിസ് കോളജിലെ 3000 വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തില്‍ രാഹുല്‍ നല്‍കിയ ഓരോ മറുപടിക്കും കയ്യടിയായിരുന്നു. പതിവിലും കവിഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു രാഹുല്‍ പെണ്‍കുട്ടികളുടെ ചോദ്യങ്ങളെ നേരിട്ടത്.









2019, മാർച്ച് 12, ചൊവ്വാഴ്ച

രാഹുൽ ഗാന്ധി ഇന്ന് തമിഴ് നാട്ടിൽ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് തമിഴ് നാട്ടിൽ എത്തുന്നു.



ഇന്ന് രാവിലെ 11:45ന് വിദ്യാർത്ഥികളുമായി സംവാദം സ്റ്റെല്ല മേരീസ് വുമൺസ് കോളേജിൽ.

ഇന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് ചെന്നൈയിലെ ഹോട്ടൽ ലി മിർഡ്യുവിൽ വെച്ച് രാഹുൽ ഗാന്ധി വാർത്ത സമ്മേളനം നടത്തും.

ഇന്ന് വൈകുന്നേരം 3:45ന്  നാഗർ കോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ വെച്ച് നടക്കുന്ന കോൺഗ്രസ് പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.



രാഹുൽ ഗാന്ധി ഗുജറാത്തിൽ

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കം കുറിച്ച് കൊണ്ട് ഗുജറാത്തിൽ കൂറ്റൻ റാലി നടത്തി.

നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

 നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി... മന്ത്രി ശിവൻ കുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന...