2019, ഏപ്രിൽ 24, ബുധനാഴ്‌ച

ഡൽഹിയിലെ ബിജെപി എം.പി BJPയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി മണ്ഡലത്തിലെ ബി.ജെ.പി സിറ്റിംഗ് എം.പി ഡോ. ഉദിത് രാജ് BJPയിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗത്വം നല്‍കി സ്വീകരിച്ചു.


2014 ല്‍ ഉദിത് രാജ് തന്റെ സ്വന്തം പാര്‍ട്ടിയായിരുന്ന ഇന്ത്യന്‍ ജസ്റ്റിസ് ബി.ജെ.പിയില്‍ ലയിപ്പിച്ചായിരുന്നു ഡല്‍ഹിയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്. പാര്‍ലമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച എം.പിയാണ്. 

നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി

 നിയമസഭാ കയ്യാങ്കളി കേസ് എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി... മന്ത്രി ശിവൻ കുട്ടി അടക്കമുള്ള മുഴുവൻ പ്രതികളും വിചാരണ നേരിടണമെന...